പാര്‍വതിയെ ട്രോളി സോഷ്യല്‍ മീഡിയ | filmibeat Malayalam

2018-08-14 129

Social Media makes fun of Parvathy for her remarks about taking a break from cinemas
'കസബ' വിവാദത്തിനു ശേഷം പാര്‍വതിയെ ട്രോളി വീണ്ടും സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നടി പാര്‍വതി ഒരു പോസ്റ്റ്‌ പങ്കുവെച്ചിരുന്നു, സമൂഹ മാധ്യമങ്ങളില്‍ നിന്ന് കുറച്ചു നാള്‍ മാറി നില്‍ക്കുന്നതായി പാര്‍വതി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
#Parvathy

Videos similaires